ഫറോക്ക്: വെസ്റ്റ് നല്ലൂർ കോടിവീട്ടിൽ ഭാസ്കരന്റെ ഭാര്യ കെ.വി. സൗമിനി (76) നിര്യാതയായി. മക്കൾ: സുദർശനൻ, രാജേഷ്, സുരേഷ്, സുഭാഷ്. മരുമക്കൾ: ഷൈമ, ഷൈജ, ദിവ്യ. സഞ്ചയനം ഞായറാഴ്ച.