വേളം: ഒളോടിത്താഴ ഒറ്റതെങ്ങുള്ളതിൽ ജാനു (63) നിര്യാതയായി. ഭർത്താവ്: കുഞ്ഞിക്കണ്ണൻ ചാലിക്കര. മക്കൾ: സുനി (കെ.എസ്.ആർ.ടി.സി) സുമേഷ്. സഹോദരങ്ങൾ: കുമാരൻ, കല്യാണി, സരോജിനി, രാഘവൻ, മാലതി. മരുമകൾ: സിബിഷ. സഞ്ചയനം ചൊവ്വാഴ്ച.