വടകര: കസ്റ്റംസ്റോഡ് പൂവാടന്‍ഗേറ്റ് എന്‍.സി. ഹൗസില്‍ വൈക്കിലേരി കുഞ്ഞഹമ്മദ് (81) നിര്യാതനായി. ഭാര്യ: സുഹറ. മക്കള്‍: മുഹമ്മദ് അസ്ലം (കുവൈത്ത്), മുഹമ്മദ് ആസിഫ്, ശുഐബ, സാജിദ, ഫാത്തിമ. മരുമക്കള്‍: നജീബ്, മാഹി), മുജീബ് (കൊയിലാണ്ടിവളപ്പ്), റിബിന (കൊയിലാണ്ടി), സഫീറ (കൈനാട്ടി).