തലക്കുളത്തൂർ: പാവയിൽ ചീർപ്പ് കുറുങ്ങോട്ട് കൃഷ്ണൻ കുട്ടി (85) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ഗീത, ശോഭന, സന്തോഷ്, സുരേഷ്. മരുമക്കൾ: ശശി, വിജയൻ, ഷൈനി, ജിജിന. സഞ്ചയനം ഞായറാഴ്ച.