വടകര: പുതുപ്പണം അങ്ങാടിപ്പുറത്ത് കുഞ്ഞികൃഷ്ണൻ (90) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: റീന, ബീന, മിനി. മരുമക്കൾ: ആനന്ദൻ (എലത്തൂർ), സുധാകരൻ (കൊളാവിപ്പാലം). സഹോദരങ്ങൾ: നാണി, ദാമോദരൻ, സരസ, മോഹനൻ, പരേതനായ കുമാരൻ.