കാരയാട്: തറമലങ്ങാടി കണിയോത്ത് അംഗൻവാടിക്ക് സമീപം മേക്കോത്ത് പത്മിനി അമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ മേക്കോത്ത് അച്യുതൻ മാസ്റ്റർ. മക്കൾ: സത്യനാഥൻ (റിട്ട. എൻ.എ.ഡി ആലുവ), രാഗിണി (അംഗൻവാടി വർക്കർ, എലങ്കമൽ), അജിത (ചിങ്ങപുരം): മരുമക്കൾ: വിളയാട്ടേരി ശിവദാസ് (റിട്ട. കാരയാട് ബാങ്ക്), ശശി (ടീ ഇൻഡസ്ട്രീസ്, എടത്തോളി ചിങ്ങപുരം), ലോലിത (മട്ടന്നൂർ, കണ്ണൂർ). സഹോദരങ്ങൾ: രാധ അമ്മ (അത്തോളി), ദേവകി അമ്മ (കോഴിക്കോട്), കമല അമ്മ (വയനാട്) പരേതരായ അമ്മുക്കുട്ടി അമ്മ, അമ്മാളുക്കുട്ടി അമ്മ, ജാനു അമ്മ, നാരായണി അമ്മ, ചെറായി രാഘവൻ നായർ (റിട്ട. അധ്യാപകൻ നടുവണ്ണൂർ)