നടുവണ്ണൂർ: പൂനത്ത് എടാടിക്കണ്ടി മൊയ്തീൻ കുട്ടി (73) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: ഷമീർ (അണ്ടോണ), നൗഷാദ്, റംല ഗഫൂർ (പാവക്കണ്ടി), സൗദ, പരേതയായ ഫാത്തിമത്ത് ബീവി. മരുമക്കൾ: ഗഫൂർ, ഫൈസൽ, റൈഹാനത്ത്. സഹോദരങ്ങൾ: ഇമ്പിച്ചിമമ്മു, മൂസാൻകുട്ടി, കോയ, കുട്ടിയാലി, കുന്നിമറിയം, കദീജ, ഹാജറ.