കുറ്റ്യാടി: കരണ്ടോട് കിഴക്കേ പുള്ളിനോട്ട് ബാലൻ (65) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ബിജേഷ്, ബിനീഷ്, ബിജില. മരുമക്കൾ: ശാരദ, ധന്യ, രാജു (മേപ്പയിൽ). സഹോദരങ്ങൾ: ലക്ഷ്മി, രാജൻ. സഞ്ചയനം: തിങ്കളാഴ്ച.