കക്കോടി മുക്ക്: മാമ്പറ്റ വിശ്വൻ (72) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: വിജീഷ്, അരുൺ കുമാർ, വിപിൻ. മരുമക്കൾ: രന്യ, ജിൻസി, സുദർശന. സഹോദരങ്ങൾ: മാമ്പറ്റ കരുണാകരൻ (സി.പി.എം മുൻ കക്കോടി ഏരിയ കമ്മിറ്റി അംഗം), ശ്രീമതി, മാമ്പറ്റ ശ്രീധരൻ (സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടേറിയറ്റ് അംഗം, സി.ഐ.ടി.യു ജില്ല പ്രസിഡന്റ്), പരേതരായ അശോകൻ, ദാസൻ, ദേവകി.