നന്മണ്ട: പുല്ലങ്കോട്ടുമ്മൽ ഗോപാലൻ നായർ (87) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: നിഷിത, നിഷാദ്. മരുമകൻ: രാധാകൃഷ്ണൻ (കുമാരസ്വാമി).