പുതുപ്പാടി: രണ്ടാം കൈക്കൽ താമസിക്കുന്ന പരേതനായ അനോറമ്മൽ മൊയ്തീൻ കോയയുടെ ഭാര്യ പാത്തുമ്മ (83) നിര്യാതയായി. മക്കൾ: അബ്ദുറഹ്മാൻ, അസീസ്, ആയിഷകുട്ടി, കദീശ, ജമീല, മൈമൂന.
മരുമക്കൾ: മറിയ, ജമീല, അബൂബക്കർകുട്ടി, ഉസ്മാൻ, മുസ്ലിയാർ, സൂപ്പി, ഹംസ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് കൈതപൊയിൽ ജുമാമസ്ജിദിൽ.