പെരുമണ്ണ: വായോളി പറമ്പിൽ ഉണ്ണ്യാലിങ്ങൽ ചെറിയ പെരവൻ (90) നിര്യാതനായി. ഭാര്യ: പരേതയായ കാർത്തി. മക്കൾ: അശോകൻ, ശ്യാമള, പുഷ്പ, ഉഷ. മരുമക്കൾ: ശങ്കരൻ, ചന്ദ്രൻ ഗോപാലൻ. സഞ്ചയനം ഞായറാഴ്ച.