ബാലുശ്ശേരി: കൂനഞ്ചേരിയിലെ കതിരോട്ട് പരേതനായ കുട്ടപ്പന്റെ ഭാര്യ കുഞ്ഞിമാണിക്യം (76) നിര്യാതയായി. മക്കൾ: രമണി, സുധാകരൻ, ബാബു, അംബിക. മരുമക്കൾ: കൃഷ്ണൻ (ഉള്ള്യേരി), അശോകൻ (ഉള്ള്യേരി), ബീന (കൂരാച്ചുണ്ട്), ജ്യോതി (പള്ളിപ്പൊയിൽ).