വെള്ളറട: പാലിയോട് തട്ടാംവിളാകത്ത് റോഡരികില്‍ പുത്തന്‍വീട്ടില്‍ പരേതരായ കേശവന് നായരുടെയും ശ്യാമളയമ്മയുടെയും മകന് അജികുമാര്‍ (44) നിര്യാതനായി. ഭാര്യ: അശ്വതി. മകള്‍: അനുഗ്രഹ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.