ബാലരാമപുരം: പരുത്തിച്ചക്കോണം കരുൺ നിവാസിൽ കെ. വിജയൻ (68) നിര്യാതനായി. ഭാര്യ: നിർമല എസ്. മകൻ: കരുൺ വിജയ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.