ശാസ്തവട്ടം: വിളയിൽവീട് രാജ്ഭവനിൽ എൻ. കൃഷ്ണൻ (80) നിര്യാതനായി. ഭാര്യ: രത്നാഭായി. മക്കൾ: സുധാകരൻ, സെൽവരാജ്, ഉഷ. മരുമക്കൾ: സുശീല, മിനി, വിജയകുമാർ. പ്രാർഥന ചൊവ്വാഴ്ച 10ന്.