കല്ലമ്പലം: നാവായിക്കുളം പറകുന്ന് അമ്മാംകോണത്ത് കിഴക്കുംകര അനിതാലയത്തിൽ കൊച്ചു നീലകണ്ഠന്റെ ഭാര്യ പങ്കജാക്ഷി (85) നിര്യാതയായി. മക്കൾ: അനി, അനിത, അജിത. മരുമക്കൾ: ശ്രീരംഗൻ, കവിത.