കല്ലമ്പലം: കല്ലമ്പലം ഹസീന മൻസിലിൽ പരേതരായ കാസിംകുഞ്ഞിന്റെയും ആസിയാബീവിയുടെയും മകനും പുളിങ്കാലയിൽ ജനറൽ സ്റ്റോർ ഉടമയുമായ അബ്ദുൽ സമദ് ഹാജി (86) നിര്യാതനായി. ഭാര്യ: അബുസാബീവി. മക്കൾ: പരേതയായ ഹസീന, ഷിറാസ്, ഷഹാൽ, നജുമ. മരുമക്കൾ: പരേതനായ ഷഹീദ്, ഹസീന, നിഷിദ, താജുദ്ദീൻ.