ചാലപ്പുറം: കരുമത്തിൽ ബാലകൃഷ്ണന്റെയും കാർത്യായനിയുടെയും മകൻ കരുമത്തിൽ മധുസൂദനൻ നിര്യാതനായി. ഭാര്യ: അംബിക.
മകൻ: മനേഷ് കുമാർ. സഹോദരങ്ങൾ: അനിത, അജിത, ജ്യോതിഷ് കുമാർ, മനോജ് കുമാർ (സി.പി.എം ചാലപ്പുറം നോർത്ത് ബ്രാഞ്ച് സെക്രട്ടറി), സുരഭി, പരേതയായ വിജിത. മരുമകൾ: ഹസ്ന. സഞ്ചയനം തിങ്കളാഴ്ച.