പെരുവയൽ: പെരിയങ്ങാട് തടായിൽ അബൂബക്കർ (51) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: റുക്സാന, മുഹമ്മദ് ഫായിസ്. മരുമക്കൾ: സൈഫുല്ല (ആനക്കുഴിക്കര), റഫ്ന (കുറ്റിക്കടവ്).