കൊയിലാണ്ടി: പുത്തൂർ ഭാസ്കരൻ (80) നിര്യാതനായി. ഭാര്യ: ഗിരിജ. മകൻ: ബിജോയ്. സഹോദരങ്ങൾ. ബാലൻ, പത്മാവതി, കമല, രമണി, പരേതനായ കുഞ്ഞാണ്ടി. സഞ്ചയനം ബുധനാഴ്ച.