തിരുവങ്ങൂർ: വെറ്റിലപ്പാറ തൈവെച്ചപറമ്പിൽ താമസിക്കുന്ന ചക്കിട്ടകണ്ടി ബാലൻ നായർ (റിട്ട. മിലിട്ടറി -74) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ഷിബു (റിട്ട. മിലിട്ടറി, സെക്യൂരിറ്റി കാലിത്തീറ്റ ഫാക്ടറി തിരുവങ്ങൂർ), പരേതയായ ബിന്ദു. മരുമക്കൾ: സതീശൻ (പൊയിൽക്കാവ്), ബബിത (ജില്ല രജിസ്റ്റർ ഓഫിസ്, കോഴിക്കോട്). സഹോദരങ്ങൾ: രാഘവൻ (റിട്ട. ഫാർമസിസ്റ്റ്, ഹെൽത്ത് സർവിസ്, പരേതനായ നാരായണൻ നായർ. സഞ്ചയനം ബുധനാഴ്ച.