മേപ്പയൂർ: ചെറുവണ്ണൂർ പൂവമുള്ളതിൽ കേളപ്പൻ നായർ (90) നിര്യാതനായി. ഭാര്യ: നാരായണി അമ്മ (പതിയാരക്കര). മക്കൾ: ഭാസ്കരൻ (ദന്താശുപത്രി വടകര) പ്രസന്ന, നിർമല. സഹോദരങ്ങൾ: പരേതരായ അമ്പു നായർ (കുട്ടോത്ത്), ചെറിയാക്കൻ നായർ (പള്ളിക്കര), മാധവിയമ്മ (പുന്നശ്ശേരി), ചീരുഅമ്മ (പള്ളിക്കര). മരുമക്കൾ: മുരളീധരൻ (ഡ്രൈവർ, കീഴൽ), നളിനി (മട്ടന്നൂർ), പരേതനായ സുരേഷ് കുമാർ (തോടന്നൂർ).