വാണിമേൽ: പുതുക്കയത്തെ മരുതേരിക്കണ്ടി (ഇരിട്ടി) ഇബ്രാഹിം (78) നിര്യാതനായി. ഭാര്യ: മാമി. മക്കൾ: അസ്ലം, ആഷിഖ്, അജീർ.