നടുവണ്ണൂർ: തെക്കയിൽ ഭാസ്കരൻ മാസ്റ്റർ (റിട്ട. പ്രധാനാധ്യാപകൻ എ.യു.പി.എസ് വാകയാട് -74) നിര്യാതനായി. പിതാവ്: പരേതനായ തെക്കയിൽ അനന്തൻ നമ്പ്യാർ മാസ്റ്റർ. മാതാവ്: പരേതയായ ദേവകി അമ്മ. ഭാര്യ: കോമളവല്ലി (റിട്ട. അധ്യാപിക എ.യു.പി.എസ്, വാകയാട്).
മക്കൾ: ബിനീഷ് (കമ്പ്യൂട്ടർ പ്രോഗ്രാമർ, ഗവ. എൻജിനീയറിങ് കോളജ്, കണ്ണൂർ), ബിനിജ (മലബാർ മെഡിക്കൽ കോളജ് മൊടക്കല്ലൂർ). മരുമക്കൾ: പ്രമോദ് (ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ്, കോഴിക്കോട്), രാജി (അസി. പ്രഫ. ചിന്മയ ആർട്സ് ആൻഡ് സയൻസ് കോളജ്, കണ്ണൂർ). സഹോദരങ്ങൾ: ഗോപാലകൃഷ്ണൻ, ടി.പി. ദാമോദരൻ മാസ്റ്റർ (പ്രസിഡന്റ് നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത്, സി.പി.എം നടുവണ്ണൂർ ലോക്കൽ കമ്മിറ്റി അംഗം), പത്മാവതി (നടുവണ്ണൂർ).