പാലേരി: പാലേരി ടൗണിലെ പുന്നച്ചുവട്ടിൽ സൂപ്പി (70) നിര്യാതനായി. ഭാര്യ: ബീവി കുറുങ്ങോട്ട്. മക്കൾ: നൗഷാദ്, നാദിറ, നൗഫിയ. മരുമക്കൾ: ശർഫിന (നടുവണ്ണൂർ), റഹീം (തിരുവള്ളൂർ), മുഹമ്മദ് (കണ്ടോത്തുകുനി). സഹോദരങ്ങൾ: പരേതരായ അമ്മദ്, മൊയ്തു, ഇബ്രാഹിം.