നടുവട്ടം: വേങ്ങേരി ബാപ്പുട്ടി (79) നിര്യാതനായി. ഭാര്യ: തങ്കം. മക്കള്‍: മിനി, ബിന്ദു, ഗീത, വിജേഷ്. മരുമക്കള്‍: ശശി, വിനയകുമാര്‍, സുരേഷ്. സജ്നി. സഹോദരങ്ങള്‍: ദേവി, സോമന്, പരേതനായ കരുണാകരന്. സഞ്ചയനം തിങ്കളാഴ്ച.