വടകര: താഴെ അങ്ങാടിയിലെ ബാനുബി മൻസിൽ ഡോ. ഇ. ഇബ്രാഹിം (85) നിര്യാതനായി. ദീർഘകാലം താഴെ അങ്ങാടി കോതി ബസാറിലെ മുബാറക് ആയുർവേദ ക്ലിനിക്കിലെ മെഡിക്കൽ പ്രാക്ടീഷനറായിരുന്നു. ഭാര്യ: പരേതയായ ജമീല. മക്കൾ: ഷെഹർബാനു, സുമയ്യ, മുഹമ്മദ് ഷെരീഫ്, ഷാഹിന. മരുമക്കൾ: സലിം (കുറ്റ്യാടി), ഹംസ (കീഴരിയൂർ), സറീന (മുക്കാളി), മുസ്തഫ (കൊയിലാണ്ടി).