നന്മണ്ട: കുന്നത്തെരുവിലെ എരഞ്ഞുള്ളതിൽ ബാലകൃഷ്ണൻ (68) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ലീന, നിഷ. മരുമക്കൾ: സുനിൽ (മണിയൂർ), സുനിൽകുമാർ (തിരുവമ്പാടി). സഹോദരങ്ങൾ: ചന്ദ്രിക, പത്മനാഭൻ (നിഷ ടെക്സ്റ്റൈൽസ് കാക്കൂർ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്റ്) രജനി, പ്രദീപൻ. സഞ്ചയനം ബുധനാഴ്ച.