തിരുവനന്തപുരം/കൂടൽ: പഴയിടത്ത് വീട്ടിൽ പരേതനായ ടി.സി. യോഹന്നാന്റെ മകൻ രാജൻ ജോൺ (67- റിട്ട. മാർക്കറ്റിങ് മാനേജർ മിൽമ) നിര്യാതനായി. പരേതൻ വൻമഴി പഴയിടത്ത് കുടുംബാംഗമാണ്. ഭാര്യ: മേരി രാജൻ (മോനി, കൊടുമൺ എലിസബത്ത് വില്ല കുടുംബാംഗമാണ്). മക്കൾ: മെക്ക് രാജൻ ജോൺ (യു.എ.ഇ),
മോബ് രാജൻ ഫിലിപ്പ് (യു.എസ്.എ). മരുമക്കൾ: രഞ്ജിത, സുനു. സംസ്കാരം പിന്നീട്.