പാറശ്ശാല: സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ ജില്ല സെക്രട്ടറി, റിട്ട. പ്രഫസര്‍ ഉദിയന്‍കുളങ്ങര ശാന്തി നികേതനില്‍ വി.കെ. മാധവന്‍നായര്‍ (90) നിര്യാതനായി. ഭാര്യ. ശാന്തകുമാരി. മക്കള്‍: സുനില്‍കുമാര്‍, പരേതനായ അനില്‍ കുമാര്‍, മിനില്‍ കുമാര്‍, പ്രിയ. എസ്. നായര്‍ (ജൈവ വൈവിധ്യബോര്‍ഡ്). മരുമക്കള്‍: ഗീത നായര്‍ (വി.എസ്.എസ്.സി) ബോബി, എം. അനില്‍കുമാര്‍. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.