കുളച്ചൽ: ശാസ്തങ്കര പാലേലിഹൗസിൽ കെ. ജയകുമാർ(78- നെയ്യൂർ കുഞ്ചുവീട് അംഗം) നിര്യാതനായി. ഭാര്യ: പി. വിലാസിനി തങ്കച്ചി. മക്കൾ: വിജുകുമാർ, മനോജ് കുമാർ. മരുമക്കൾ: ആർ.വി. പ്രിയ, പി.എച്ച്. പ്രിയ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന്.
സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.