കൊടുവള്ളി: പട്ടിണിക്കര കൈതാപ്പറമ്പിൽ അബൂബക്കർ (72) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: കെ.പി. മുനീർ, സെലീന, റസിയ, ഫൗസിയ, ഷമീല. മരുമക്കൾ: നാസർ കോരങ്ങാട്, ലത്തീഫ് കൊടുവള്ളി, മുഹമ്മദ് റാഫി പടനിലം, നിസാർ കിഴക്കോത്ത്, നജ്മ നരിക്കുനി.