കരുവിശ്ശേരി: കാതികുളങ്ങര താഴത്ത് പ്രീതി നിവാസിൽ ജയ ഷീല (71) നിര്യാതയായി. ഭർത്താവ്: പാലക്കണ്ടി സുധാകരൻ. മക്കൾ: സുജയ്, പ്രീതി. മരുമക്കൾ: ഭാവന, ജെറിൻ. സഞ്ചയനം ചൊവ്വാഴ്ച.