മാവൂർ: മതിലകത്തുപറമ്പിൽ ആയിഷ ഹജ്ജുമ്മ (84) നിര്യാതയായി. സഹോദരങ്ങൾ: ആലിക്കുഞ്ഞ് (റിട്ട. സൂപ്പർവൈസർ, പാലക്കാട് ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ്), ചേക്കുട്ടി, പോക്കർ, അബ്ദുറഹ്മാൻ (മൂവരും റിട്ട. ഗ്രാസിം), ഖദീജ, മുഹമ്മദ് ഹാജി, പരേതയായ കുഞ്ഞിപ്പാത്തുമ്മ.