വില്യാപ്പള്ളി: പൊന്മേരി പറമ്പിൽ നടുക്കണ്ടിയിൽ ഒതേനൻ (77) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ബിന്ദു, വിജീഷ്, വിജേഷ്. മരുമക്കൾ: ബാബു, ഐശ്വര്യ. സഹോദരങ്ങൾ: ജാനു, കുഞ്ഞിരാമൻ, നാണു, പൊക്കി, നാരായണി, വാസു, ദേവി, ചന്ദ്രി, ശോഭ.