കക്കട്ടിൽ: വട്ടോളിയിലെ കർഷക തൊഴിലാളി കോമത്ത് മീത്തൽ കൃഷ്ണൻ (72) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: രജീഷ, രന്യ, നിത്യ. മരുമക്കൾ: അനീഷ് (ആവോലം), വിജീഷ് (കക്കട്ടിൽ), ശ്രീരാജ് (എടച്ചേരി). സഹോദരങ്ങൾ: കുമാരൻ, ജാനു, ദേവി, ലീല.