ചേമഞ്ചേരി: കാഞ്ഞിലശ്ശേരി ക്ഷേത്രത്തിനു സമീപം തേവലപ്പുറത്ത് (ദർശന) സൗദാമിനി അമ്മ ( 71) നിര്യാതയായി. കാഞ്ഞിലശ്ശേരി ശിവക്ഷേത്രത്തിലെ മുൻ ജീവനക്കാരിയാണ്. ഭർത്താവ്: ശങ്കര മാരാർ (റിട്ട. കേരള പൊലീസ്). മക്കൾ: സിന്ധു മേപ്പയൂർ, പരേതരായ പ്രദീപൻ, പ്രശാന്ത്. മരുമക്കൾ: രാജൻ മേപ്പയൂർ, പ്രജിത (ചേലിയ പോസ്റ്റ് ഓഫിസ്). സഹോദരങ്ങൾ: ബാലൻ (റിട്ട. പോസ്റ്റൽ വകുപ്പ്), വിജയൻ (എൽ.ഐ സി ഏജൻറ്), പങ്കജം (റിട്ട. പോസ്റ്റൽ ഡിപ്പാർട്ട്മെൻറ്), ഡോ. എൻ.വി. സദാനന്ദൻ (റിട്ട. ഹെഡ് മാസ്റ്റർ). സഞ്ചയനം വ്യാഴാഴ്ച.