എരഞ്ഞിപ്പാലം: പരേതനായ പ്രമുഖ ചിത്രകാരൻ പി. ശരത്ചന്ദ്രന്റെ ഭാര്യയും കൊങ്കൺ റെയിൽവേ കോർപറേഷൻ മുൻ കോൺഫിഡൻഷ്യൽ അസിസ്റ്റന്റുമായ അരങ്ങിൽ വിമല ശരത്ചന്ദ്രൻ (80) എരഞ്ഞിപ്പാലം മുസ്കാനിൽ നിര്യാതനായി.
മകൻ: ആദിത്യ ശരത്ചന്ദ്രൻ (മൗറീഷ്യസ്). മരുമകൾ: പ്രിയ ആദിത്യ. സഹോദരങ്ങൾ: ജയപ്രകാശ് നാരായൺ, പരേതരായ ശിവദാസൻ, അശോകൻ, ഉഷ, പ്രഭാവതി.