മാവൂർ: പരേതനായ തൊണ്ട്യേരി മൊയ്തീന്‍കുട്ടി ഹാജിയുടെ ഭാര്യ ചെറൂപ്പ തൊണ്ട്യേരി ഖദീജ ഹജ്ജുമ്മ (84) നിര്യാതയായി. മക്കള്‍: അബ്ദുറഹ്മാന് (ബിസിനസ്), ഹസന് ചെറൂപ്പ (സൗദി ഗസറ്റ് എഡിറ്റര്‍, ജിദ്ദ), ടി. ഉമ്മര്‍ മാസ്റ്റര്‍ (കോവൂർ എല്‍.പി സ്കൂള്‍, കെ.എ.ടി.എഫ് സംസ്ഥാന എക്സിക്യൂട്ടിവ് മെംബർ), ഫാത്തിമ, സാജിദ, ബില്‍ക്കീസ്. മരുമക്കള്‍: എം.കെ. അബ്ദുസ്സലാം അനന്തായൂര്‍, പൂവാടിയില്‍ മുഹമ്മദ് ബഷീര്‍ മാസ്റ്റര്‍ വാഴക്കാട്, കെ.വി. നസീര്‍ അഹമ്മദ് കരീറ്റിപ്പറമ്പ്, സഫിയ എളമരം, നുജൈബ പുളിക്കല്‍, സമീന എടവണ്ണപ്പാറ (പെരിങ്ങളം ഗവ. ഹയർ സെക്കൻഡറി സ്കൂൾ).