വാണിമേൽ: വിലങ്ങാട് കിഴക്കേക്കര ജോസഫ് (പാപ്പച്ചൻ-85) നിര്യാതനായി. ഭാര്യ: ഗ്രേസി. മക്കൾ: ബാബു, ജോർജ്, ആൻസി. മരുമക്കൾ: സിസി, സിനി, ജോയി