കൂരാച്ചുണ്ട് : പ്ലാത്തോട്ടത്തിൽ ചെറിയാൻ (കൊച്ചേട്ടൻ-86) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: മോളി, സജി, ഷൈനി, റോബിൻ, ബിജു, സിനി, ജിന്റോ. മരുമക്കൾ: ജോയിച്ചൻ, സുമോൾ, നൈനാച്ചൻ, റെജി, ജോസുക്കുട്ടി.