രാമനാട്ടുകര: ചേലേമ്പ്ര തിയ്യത്ത് വേലായുധന്റെ ഭാര്യ ചിന്ന (99) നിര്യാതയായി. മക്കൾ: ചന്ദ്രൻ, രാജൻ, ബേബി, പുഷ്പ, പരേതരായ ദേവകി, പുഷ്പ. മരുമക്കൾ: ശോഭന, ശേഖരൻ, ലത, ദേവദാസൻ, പരേതരായ ജനാർദനൻ, കൃഷ്ണൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.