വില്യാപ്പള്ളി: അമരാവതിയിലെ പാറക്കൽ പൊതുവാൾ കണ്ടി അബൂബക്കർ (71) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഷാനിഫ്, സാജിർ, ഷഹന. മരുമക്കൾ: ഹമീദ് (ഖത്തർ), ആശിദ, റംസീന. സഹോദരങ്ങൾ: അബ്ദുല്ല, ഇബ്രാഹിം, നഫീസ, ആയിശ, ശെരീഫ.