നാദാപുരം: മഞ്ചാന്തറ ചീളുപറമ്പത്ത് കോരൻ (78) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ദിനേശൻ, മഹേഷ്. മരുമക്കൾ: സുനിത, സിനിജ. സഹോദരങ്ങൾ: കണാരൻ, കുമാരൻ, മാതു.