മലയിൻകീഴ്: മേപ്പൂക്കട അഭിരാമം വീട്ടിൽ (എം.ഇ.ടി.ആർ.എ 44) കൃഷ്ണൻനായരുടെ ഭാര്യ വസന്തകുമാരി (76) നിര്യാതയായി. മക്കൾ: പ്രീത കുമാരി (ആയുർവേദ കോളജ്), കെ.വി. പ്രദീപ്. മരുമക്കൾ: ബാലചന്ദ്രൻനായർ, വി. ദീപ.