ആറ്റിങ്ങൽ: മണീസ് മാർക്കറ്റ് ഉടമ ആറ്റിങ്ങൽ പാലസ് റോഡ് മുള്ളയത്തിൽ എം.എച്ച്. സലാഹുദ്ദീൻ (71) നിര്യാതനായി. ഭാര്യ: സീനത്ത്ബീവി. മകൾ: സനം അൻസാരി. മരുമകൻ: ഡോ. അൻസാരി (തിരുവനന്തപുരം മെഡിക്കൽ കോളജ്).