പാലോട്: പെരിങ്ങമ്മല താഴെ തേവരുകോണം ലിനുഭവനിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ രാജമ്മ (89) നിര്യാതയായി. മക്കൾ: പരേതനായ ജി. സുരേന്ദ്രൻനായർ, ജി. മോഹനൻനായർ. മരുമക്കൾ: രാധമ്മ, ശ്രീമതിഅമ്മ (ലളിത). മരണാനന്തര ചടങ്ങുകൾ വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.