പാലോട്: പെരിങ്ങമ്മല കണ്ണൻകോട് തടത്തരികത്തു വീട്ടിൽ ആർ. മധുസൂദനൻ നായർ (53) നിര്യാതനായി. ഭാര്യ: ശ്രീജ. മക്കൾ: വിശാഖ് എം. നായർ, വിദ്യ എസ്. നായർ. മരുമക്കൾ: ഗോകുൽ, കൃഷ്ണ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് പാലോട് കരിമൺകോട് ശാന്തികൂടീരത്തിൽ.