പാറശ്ശാല: അരങ്കമുഗള്‍ തുണ്ടുവിള വീട്ടില്‍ പരേതനായ ശശിധരന്റെ ഭാര്യ ജി. ശോശാമ്മ (76-റിട്ട. കെ.എസ്.ഇ.ബി, വൈദ്യുതി ഭവന്) നിര്യാതയായി. മക്കള്‍: സനില്‍കുമാര്‍ (പി.ഡബ്ല്യു.ഡി പബ്ലിക് ഓഫിസ്), സീത (കെ.എസ്.ആര്.ടി.സി), സജു. മരുമക്കള്‍: മഹ (ആയുര്‍വേദ ആശുപത്രി കാഞ്ഞിരംകുളം), ബാബുരാജ്, അജീഷ്. മരണാനന്തര ചടങ്ങ് വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.